Welcome to the Grand Feast of St. Joseph's Parish Shrine Pavaratty

People from all walks of life, different castes and creed, Throng to the shrine, seeking blessing of St.Joseph of Pavaratty. St.Joseph pours blessings to childless, sick and poor and through his protective mantle.

പാവറട്ടി പെരുന്നാളിലേക്ക് സ്വാഗതം

പ്രസിദ്ധമായ പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ 146 -ാം തിരുനാൾ 2022 മെയ് 7, 8 ( ശനി,ഞായർ ) തിയ്യതികളിൽ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഏപ്രിൽ 29-ാം തിയ്യതി കൊടിയേറ്റം. തുടര്‍ന്ന് 9 ദിവസങ്ങളിൽ നൊവേന ദിനാചരണങ്ങളും മെയ് 15-ാം തിയ്യതി എട്ടാമിടവും ആഘോഷിക്കുന്നു. ഏവരേയും സ്നേഹാദരങ്ങളോടെ പാവറട്ടിയിലേക്ക് ക്ഷണിക്കുന്നു

തിരുനാൾ പോസ്റ്റർ രചന മത്സരം

0

Person Submitted

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സ്വയം വരച്ച പോസ്റ്ററുകൾ A4 വലുപ്പത്തിൽ പള്ളി ഓഫീസിലാണ് എത്തിക്കേണ്ടത്. അവസാന തീയതി 2020 മെയ് 6 വൈകുന്നേരം 6 വരെ.

Digital Poster Making Contest

3

Person Submitted

25 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സ്വയം നിർമ്മിച്ച പോസ്റ്ററുകൾ A4 വലുപ്പത്തിൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം അവസാന തീയതി 2020 മെയ് 6 വൈകുന്നേരം 6 വരെ.

Thirunnal Special Recipe Contest 2022

0

Person Submitted

ഏതെങ്കിലും സോഷ്യൽ മീഡിയയിൽ/ ഇൻറർനെറ്റിൽ പബ്ലിഷ് ചെയ്തതിന് ശേഷം ആ ലിങ്ക് ഷെയർ ചെയ്താലും മതി. മാക്സിമം വീഡിയോസ് സൈസ് 20 MB അവസാനതീയതി 12.5.2022 രാത്രി 10 മണി

" പാവറട്ടി തിരുനാളിൽ നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് ഞങ്ങളോടു പറയൂ!"

25 വാക്കിൽ കൂടാതെ തിരുനാൾ നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് കമന്റ് ചെയൂ തെരെഞ്ഞെടുക്കുന്ന ഏറ്റവും നല്ല കമെന്റിന് 1000 രൂപ സമ്മാനം

18

People Commented

Meet The Team

Publicity Committee 2022

Janie Doe

Fr. Johnson Ayinickal

Chairman
Katie Fox

Lesly Joseph

Managing Trustee
Melisa Edwards

Simon Jose N

Convener
15/Committee 2022/slider
Meet our full Team

Thirunnal Gallery 2022

The Grand feast gallery of Pavaratty Shrine 2022

8/2022/slider

What our people say

Nice to Hear From You

God puts people in our lives on purpose so we can help them succeed and help them become all He created them to be. Most people will not reach their full potential without somebody else believing in them.

Richard Roe

Vinitha

Guruvayoor

നിങ്ങൾ ഒരു അനുഗ്രഹമാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നിങ്ങൾ എപ്പോഴും സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ദൈവം ഉറപ്പാക്കുന്നു.

Shajan Jose N

Sangeetha

Koonamoochi

Be strong and courageous. Do not be afraid; do not be discouraged, for the Lord your God will be with you wherever you go.

Katie Fox

Katie Fox

Blogger

The Spirit of the Lord will come powerfully upon you … and you will be changed into a different person

Melisa Edwards

Melisa Edwards

USA

More News

Latest News of Pavaratty Shrine

പ്രദക്ഷിണവീഥിയില്‍ വിശ്വാസിസഹസ്രങ്ങള്‍ ഭക്തിയുടെ നിറവില്‍ മുങ്ങി.
വിശുദ്ധനെ വണങ്ങാനും ഊട്ടുസദ്യയ്ക്കും ആയിരങ്ങള്‍
ദീപാലങ്കാരം മിഴിതുറന്നു; പാവറട്ടി തിരുനാളിന് തുടക്കം
വെടിക്കെട്ടിന് അനുമതി
പാ​വ​റ​ട്ടി തി​രു​നാ​ൾ ടൂ​റി​സം ക​ല​ണ്ട​റി​ൽ  ഉ​ൾ​പ്പെ​ടു​ത്തും: മ​ന്ത്രി കെ. ​രാ​ജ​ൻ
പാ​വ​റ​ട്ടി തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം