Thirunnal Programme 2022


പാവറട്ടി തിരുനാൾ 2022 പരിപാടികൾ 


2022 ഏപ്രിൽ 29 വെളളി -  തിരുനാൾ കൊടിയേറ്റം 
നിയോഗം : കുടുംബാംഗങ്ങൾ
5.30 am  : വി. അന്തോണീസിന്റെ കപ്പേളയിൽ വി. കുർബ്ബാന
കാർമ്മികൻ : റവ. ഫാ. ജോൺസൺ അയിനിക്കൽ (റെക്ടർ,  പാവറട്ടി തീർത്ഥകേന്ദ്രം) 

5.30 pm  : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ. സിന്റോ പൊന്തേക്കൻ (പ്രീസ്റ്റ് ഇൻ ചാർജ്ജ്, കാക്കശ്ശേരി )

ഏപ്രിൽ 30  ശനി    
നിയോഗം : മാതാപിതാക്കൾ
5.30 pm : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ. ജെൻസ് തട്ടിൽ (വികാരി, വല്ലച്ചിറ)

മെയ്  1 ഞായർ 
നിയോഗം : ബാലികാബാലന്മാർ
5.30 pm  : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ. ഡിറ്റോ കൂള (ഡയറക്ടർ, കൈ്രസ്റ്റ് വില്ല)

മെയ്   2  തിങ്കൾ  
നിയോഗം : വിദ്യാർത്ഥികൾ
5.30 pm    : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ. അലക്സ് മാപ്രാണി (സെക്രട്ടറി, ആർച്ച് ബിഷപ്പ്, തൃശ്ശൂർ അതിരൂപത)

മെയ്  3  ചൊവ്വ 
നിയോഗം യുവജനങ്ങൾ
5.30 pm  : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ. സിന്റോ പൊറത്തൂർ (പ്രൊഫ. മേരി മാത മേജർ സെമിനാരി, മുളയം)

മെയ്  4  ബുധൻ ബുധനാഴ്ച ആചരണം 
നിയോഗം തൊഴിലാളികൾ
10.00 am  : പാട്ടുകുർബ്ബാന റവ. ഫാ. സ്റ്റീഫൻ അറയ്ക്കൽ (അസി. വികാരി, ചിറ്റാട്ടുകര)

5.30 PM നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
നിയോഗം :  തൊഴിലാളികൾ, 
റവ. ഫാ. ഡെബിൻ ഒലക്കേങ്കിൽ 
(അസി. വികാരി, ഒല്ലൂർ)

റവ. ഫാ. സ്റ്റീഫൻ അറയ്ക്കൽ (അസി. വികാരി, ചിറ്റാട്ടുകര)
5.30 pm    : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ. ഡെബിൻ ഒലക്കേങ്കിൽ (അസി. വികാരി, ഒല്ലൂർ)

മെയ്  5  വ്യാഴം 
നിയോഗം : വൈദികർ
5.30 pm    : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ.ലിവിൻ ചൂണ്ടൽ (അസി. വികാരി, എരുമപ്പട്ടി)

മെയ്  6 വെള്ളി 
നിയോഗം : വൈദിക - സന്യാസാർത്ഥികൾ
5.30 pm    : നവനാൾ പാട്ടുകുർബ്ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം
കാർമ്മികൻ : റവ. ഫാ. ആന്റണി വേലത്തിപറമ്പിൽ CMI  (പ്രിയോർ, ആശ്രമദേവാലയം, പാവറട്ടി) 

 7.00 PM  ദീപാലങ്കാരം സ്വിച്ച് ഒാൺ കർമ്മം 

റവ. ഫാ. ആന്റണി വേലത്തിപറമ്പിൽ


തിരുമുറ്റമെഗാ ഫ്യൂഷൻ 

(തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി)


മെയ്  7 ശനി

നിയോഗം : ഇടവക  
10.00 am നൈവേദ്യപൂജ കാർമ്മികൻ: റവ. ഫാ. ഡേവീസ് കണ്ണംമ്പുഴ (വികാരി, പാലയൂർ ഫൊറോന) തുടർന്ന് നേർച്ച ഭക്ഷണ ആശീർവാദം,
നേർച്ചയൂട്ട് ആരംഭം. നേർച്ചയൂട്ട് ഞായർ ഉച്ചക്ക് 2 മണി വരെ


5.30 pm : കൂട് തുറക്കൽ - മുഖ്യകാർമ്മികൻ : മാർ. ജെയ്ക്കബ്ബ് തൂങ്കുഴി (ആർച്ച് ബിഷപ്പ് എമിരറ്റസ്, തൃശ്ശൂർ അതിരൂപത)

8.00 pm നടക്കൽ മേളം

(തിരുനാൾ സൗഹൃദ വേദി)    

വളയെഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ സമാപിക്കുന്നു.  

മെയ്  8 ഞായർ  - തിരുനാൾ

രാവിലെ 4.30 മുതൽ 9 വരെ തുടർച്ചയായി  ദിവ്യബലി 
9.00 am :ഇംഗ്ലീഷ് കുർബ്ബാന  - റവ. ഫാ .പോൾ പുളിക്കൻ (പ്രൊഫ. മേരി മാത മേജർ സെമിനാരി, മുളയം)

10.00 am :ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന

മുഖ്യകാർമ്മികൻ :  റവ. ഫാ. ഡേവീസ് പുലിക്കോട്ടിൽ (വികാരി, ലൂർദ്ദ് കത്തീഡ്രൽ, തൃശ്ശൂർ).
സന്ദേശം റവ. ഫാ. റോയ് വടക്കൻ (വികാരി എറവ്) .
സഹ കാർമ്മികൻ റവ ഫാ. ജോയ്സൻ ചെറുവത്തൂർ (പാസ്റ്ററൽ മിനിസ്ട്രി, രാമനാഥപുരം)

3.00 pm  : തമിഴ് കുർബ്ബാന (സീറോ മലബാർ റീത്ത്) 
മുഖ്യകാർമ്മികൻ : റവ. ഫാ. ജോൺസൺ വലിയകുളം CMI (ഡയറക്ടർ, ജീവോദയ, കോയമ്പത്തൂർ)
സന്ദേശം  : റവ. ഫാ. ആന്റണി വാഴപ്പിള്ളി CMI (അഡ്മിനിസ്ട്രേറ്റർ, കാർമ്മൽ റിട്രീറ്റ് സെന്റർ, ധർമ്മപുരി)
സഹ കാർമ്മികൻ : റവ. ഫാ. ജോയ് അറയ്ക്കൽ CMI (റെക്ടർ, സാന്തോം ഹോം, ചെൈന്ന)

4.00 pm : പാട്ടുകുർബ്ബാന
റവ. ഫാ. സെബി പുത്തൂർ  (വികാരി, മരത്താക്കര)
തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം

7.00 pm  : പാട്ടുകുർബ്ബാന
റവ. ഫാ. ലിൻസ്റ്റൺ ഒലക്കേങ്കിൽ CMI (വൊക്കേഷൻ പ്രമോട്ടർ, ദേവമാത പ്രൊവിൻഷ്യാൾ ഹൗസ്, തൃശ്ശൂർ)



മെയ്  9 തിങ്കൾ 
5.30 pm    : പാട്ടുകുർബ്ബാന
റവ. ഫാ. റോജോ എലുവത്തിങ്കൽ (വികാരി, പൊന്നാനി )

മെഗാ മ്യൂസിക്കൽ നൈറ്റ്

(വടക്കുഭാഗം തിരുനാൾ ആഘോഷ കമ്മിറ്റി)



മെയ്   10   ചൊവ്വ
5.30 pm : പാട്ടുകുർബ്ബാന
റവ. ഫാ. സാജൻ തറയിൽ (നവവൈദികൻ, രാമനാഥപുരം)

കലാസന്ധ്യ (തിരുനാൾ പ്രോഗ്രാം കമ്മിറ്റി)



മെയ്  11 ബുധൻ 
5.30 pm : പാട്ടുകുർബ്ബാന
റവ. ഫാ. ജിൻസൻ ചിരിയങ്കണ്ടത്ത് (വികാരി, കുണ്ടുകാട് )

തിരുവനന്തപുരം സൗപർണികയുടെ നാടകം 
ഇതിഹാസം (സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി)



മെയ്  12 വ്യാഴം 
5.30 pm : പാട്ടുകുർബ്ബാന
റവ. ഫാ. ടോണി വാഴപ്പിള്ളി (വികാരി, പെരിങ്ങോട്ടുകര)
ഗിന്നസ് സെബാസ്റ്റ്യൻ ജോസഫ് 

ഇൻസ്ട്രുമെന്റൽ ഗാനമേള 

(സെന്റ് ലോറൻസ് യൂണിറ്റ്)



മെയ്  13 വെള്ളി 
5.30 pm : പാട്ടുകുർബ്ബാന
റവ. ഫാ. ഡെന്നീസ് മാറോക്കി (വികാരി, കരുമത്ര)

മ്യൂസിക് നൈറ്റ് 2022

(പ്രദക്ഷിണ വെടിക്കെട്ട് കമ്മിറ്റി)



മെയ്  14 ശനി
5.30 pm  : പാട്ടുകുർബ്ബാന
റവ. ഫാ. ആൻണി അമ്മുത്തൻ (വികാരി, വില്ലടം)

സംഗീത കലാവിരുന്ന്, നാടകം-മത്തായിയുടെ മരണം 

(ടീം പാപ്പ ഫ്രെയിംസ്)




മെയ്  15  ഞായർ എട്ടാമിടം 

5.30 am , 6.30 am, 7.30 am, 8.30 am വി. കുർബ്ബാന

10.00 am : ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന

മുഖ്യകാർമ്മികൻ  മോൺ. റവ. ഫാ. ജോസ് കോനിക്കര (വികാരി ജനറാൾ, തൃശ്ശൂർ)
സന്ദേശം :   റവ. ഫാ. ജിബിൻ താഴേക്കാടൻ (പ്രാഫ. മേരി മാത മേജർ സെമിനാരി, മുളയം)
സഹ കാർമ്മികൻ :   റവ. ഫാ. ജെറിൻ അരിമ്പൂർ (വികാരി, ചോറ്റുപാറ)

05.00 pm  : ഹിന്ദി കുർബ്ബാന
കാർമ്മികർ :  റവ. ഫാ. കിരൺ ഒലക്കേങ്കിൽ &
റവ. ഫാ. ഫ്രീജോ ചിരിയങ്കണ്ടത്ത് (സാഗർ രൂപത)
07.00  pm : പാട്ടുകുർബ്ബാന
റവ. ഫാ.ക്രിസ്റ്റോൺ പെരുമാട്ടിൽ
(പ്രീസ്റ്റ് ഇൻ ചാർജ്ജ്, പെരിങ്ങാട് )

8  pm ബാന്റ് വാദ്യ  മത്സരം

(തെക്ക് സൗഹൃദവേദി)


 പബ്ലിസിറ്റി കമ്മിറ്റി 

0 Comments