വിഭവം ഡെക്കറേറ്റ് ചെയ്തു പ്രദർശിപ്പിച്ച ഫോട്ടോ ഉണ്ടാകണം.
ഫോട്ടോകളിൽ നിങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കണം.
വീഡിയോകൾ താഴെക്കാണുന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യുക അല്ലെങ്കിൽ വീഡിയോ എന്റെ പാവറട്ടി പെരുന്നാൾ വിഭവം എന്ന പേരിൽ ഏതെങ്കിലും സോഷ്യൽ മീഡിയയിൽ/ ഇൻറർനെറ്റിൽ പബ്ലിഷ് ചെയ്തതിന് ശേഷം ആ ലിങ്ക് ഷെയർ ചെയ്താലും മതി.
0 Comments
Please Enter Your Comment