പാ​വ​റ​ട്ടി തി​രു​നാ​ൾ ടൂ​റി​സം ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തും: മ​ന്ത്രി കെ. ​രാ​ജ​ൻ

 പാ​വ​റ​ട്ടി: പ്രസിദ്ധമായ പാ​വ​റ​ട്ടി പ​ള്ളി തി​രു​നാ​ൾ സം​സ്ഥാ​ന ടൂ​റി​സം ക​ല​ണ്ട​റി​ൽ  ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ. തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ക്കാ​നും തീ​രു​മാ​ന​മാ​യി. തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​റ​ട്ടി പ​ള്ളി​ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.  

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി യ വ​കു​പ്പു​ക​ൾ​ക്കു മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ട്രാ​ഫി​ക് ബ്ലോ​ക്ക് ഒ​ഴി​വാ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നു പോ​ലീ​സി​നു പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി. തി​രു​നാ​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ നി​ർദേ​ശ​ങ്ങ​ളും അ​റി​യി​പ്പു​ക​ളും ജി​ല്ലാ ക​ള​ക്ട​ർ തു​ട​ർദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ,  ചാ​വ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ടി.​കെ. ഷാ​ജി, 

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ൽ​കു​മാ​ർ, സി​ഐ എം.​കെ. ര​മേ​ശ്, എ​സ്ഐ സി.​എം. ര​തീ​ഷ്, വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ഐ​നി​ക്ക​ൽ  എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



0 Comments