ഡിജിറ്റൽ പോസ്റ്റർ മത്സരം
- 25 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
- ഓരോ പങ്കാളിക്കും 2 പോസ്റ്റർ മാത്രമേ സമർപ്പിക്കാൻ കഴിയൂ.
-
സ്വയം നിർമ്മിച്ച പോസ്റ്ററുകൾ A4 വലുപ്പത്തിൽ www. pavarattyfeast.com എന്ന
വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം
- അവസാന തീയതി 2022 മെയ് 6 വൈകുന്നേരം 6 വരെ.
- മാക്സിമം file സൈസ് 5 MB
-
പങ്കെടുക്കുന്നയാളുടെ പേരും വയസ്സും ഷീറ്റിന്റെ വലതുവശത്ത്
താഴെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- "പാവറട്ടി തിരുനാൾ" എന്ന തീം പോസ്റ്ററിന്റെ പ്രധാന ഫോക്കസ് ആയിരിക്കണം.
-
പോസ്റ്റർ സമർപ്പിക്കുന്നതിലൂടെ, പോസ്റ്റർ പ്രദർശിപ്പിക്കുന്നതിന്
കമ്മറ്റിക്ക് അനുമതി നൽകുന്നു.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.
0 Comments
Please Enter Your Comment