
പോസ്റ്റർ രചന മത്സരം
- 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
- ഓരോ പങ്കാളിക്കും 3 പോസ്റ്റർ മാത്രമേ സമർപ്പിക്കാൻ കഴിയൂ.
- സ്വയം വരച്ച പോസ്റ്ററുകൾ A4 വലുപ്പത്തിൽ പള്ളി ഓഫീസിലാണ് എത്തിക്കേണ്ടത്.
- അവസാന തീയതി 2022 മെയ് 6 വൈകുന്നേരം 6 വരെ. വൈകിയ സമർപ്പിക്കൽ സ്വീകരിക്കില്ല.
- കറുത്ത പേന ഉപയോഗിച്ച് വരച്ച മാർജിനുകളോടെ (2 cm) A4 സൈസ് ഷീറ്റിൽ പോസ്റ്റർ നിർമ്മിക്കണം.
- പെൻസിൽ, ക്രയോൺ, വാട്ടർ കളർ, ഓയിൽ പെയിന്റ് മുതലായവ വരയ്ക്കുന്നതിനും/പെയിന്റിംഗിനും ഉപയോഗിക്കാം
- പങ്കെടുക്കുന്നയാളുടെ പേരും വയസ്സും അഡ്രസ്സും മൊബൈൽ നമ്പറും പോസ്റ്ററിന്റെ പിറകു വശത്ത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- "പാവറട്ടി തിരുനാൾ" എന്ന തീം പോസ്റ്ററിന്റെ പ്രധാന ഫോക്കസ് ആയിരിക്കണം.
- പോസ്റ്റർ സമർപ്പിക്കുന്നതിലൂടെ, പോസ്റ്റർ പ്രദർശിപ്പിക്കുന്നതിന് കമ്മറ്റിക്ക് അനുമതി നൽകുന്നു.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.
0 Comments
Please Enter Your Comment