Comment and win

 


25 വാക്കിൽ കൂടാതെ തിരുനാൾ നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് കമന്റ് ചെയൂ തെരെഞ്ഞെ ടുക്കുന്ന ഏറ്റവും നല്ല കമെന്റിന്  1000 രൂപ സമ്മാനം 


Note നിങ്ങളുടെ ഇമെയിൽ അഡ്രസ്സിൽ ആയിരിക്കണം കമന്റ് രേഖപ്പെടുത്തേണ്ടത് .

പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, pavarattyfeast.com ന്റെ അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

സ്പാം കമന്റുകൾ ഒഴിവാക്കാൻ, എല്ലാ കമന്റുകളും പ്രദർശിപ്പിക്കുന്നതിന് മുമ്പ് മോഡറേറ്റ് ചെയ്യപ്പെടും. അവസാനതീയതി 12.5.2022 രാത്രി 10  മണി


2 Comments

  1. പാവറട്ടി പെരുന്നാൾ എന്നു പറയുമ്പോൾ ഓർമയിൽ വരുന്ന ചിത്രം അപ്പന്റെയും അമ്മയുടെയും ചേട്ടന്റെയും കൂടെ പെരുന്നാളിന് എത്തുന്നതാണ്. ബസിലെ തിരക്കിൽ പെട്ടു പള്ളി മുറ്റത്തു എത്തിയാൽ പിന്നെ സന്തോഷമാണ്.കാറ്റിലും വെയിലിലും ആടികളി ക്കുന്ന വെള്ളിയരങ്ങു കളും കളിപ്പാട്ടങ്ങളും കാണുമ്പോൾ മനസിൽ കൗതുകമുണരും.അന്നത്തെ ഊട്ടും പൊതിച്ചോറിന്റെ മണവും ഇന്നും മനസിൽ നിന്നു പോകുന്നില്ല.ആ കൊച്ചു കുട്ടിവളർന്നു ഇപ്പോൾ പാവറട്ടി കാരി ആയതിൽ ഒരുപാട് സന്തോഷവും അഭിമാനവവും ഉണ്ട്

    ReplyDelete
  2. ഓർമകളുടെ ഒരു കൂമ്പാരമാണ് പാവറട്ടി പെരുന്നാൾ. കൊടിയേറ്റനാളിലെ വെടിക്കെട്ട് മുതൽ മറക്കാനാവാത്ത നിമിഷങ്ങളുടെ സമാഹാരമാണ് പാവറട്ടി പെരുനാൾ. എന്നാൽ പാവറട്ടി പെരുന്നാളിന്റെ പ്രധാനപ്പെട്ട ഓർമയായി... ഏവരുടെയും അഭിമാനയായി നയനമനോഹര വർണശബള കരിമരുന്ന് പ്രയോഗത്തെ ഓർക്കുന്നു.

    ReplyDelete

Please Enter Your Comment