വെള്ളിയാഴ്ചകളില്‍ പാലയൂര്‍ പദയാത്ര


നോന്പിലെ ആദ്യ ആറു വെള്ളിയാഴ്ചകളില്‍ പാലയൂര്‍ പള്ളിയിലേയ്ക്ക് നമ്മുടെ ഇടവകയില്‍ നിന്നും ജാഗരണ തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുന്നു. രാത്രി 9 മണിക്ക് പള്ളിനടയില്‍ നിന്നും കാല്‍നടയായി ആരംഭിക്കുകയും പാലയൂരില്‍ എത്തിയതിനുശേഷം പ്രാര്‍ത്ഥനാ ശുശ്രൂഷ കഴിഞ്ഞ് കാല്‍നടയായി തന്നെ മടങ്ങുകയു ചെയ്യുന്നു. സാധിക്കുന്ന ഏവരും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓരോ വെള്ളിയാഴ്ചയിലും പങ്കെടുക്കേണ്ട യൂണിറ്റുകളുടെ ക്രമം ചുവടെ ചേര്‍ക്കുന്നു.

ഫെബ്രു. 15  :
ഹോളി ഫാമിലി, സെന്‍റ് എലിസബത്ത്, സെന്‍റ്  ആന്‍സ്, സെന്‍റ് പീറ്റര്‍, സെന്‍റ് ഇഗ്നേഷ്യസ് ലയോള, സെന്‍റ് പോള്‍.

ഫെബ്രു. 22 : 
സെന്‍റ് മേരീസ്, സെന്‍റ് അഗസ്റ്റിന്‍, സെന്‍റ് ഡോണ്‍ ബോസ്കോ, സെന്‍റ് തോമാസ്, ലൂര്‍ദ്ദ് മാത, സെന്‍റ് ജോര്‍ജ്ജ്.

മാര്‍ച്ച് 01  :
സെന്‍റ് ഫ്രാന്‍സീസ് അസീസ്സി,  വാ. ചാവറ, സെന്‍റ്  മാര്‍ക്കോസ്, സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍, സെന്‍റ്  റാഫേല്‍, സെന്‍റ് ജോണ്‍, സെന്‍റ് മരിയ ഗൊരത്തി.

മാര്‍ച്ച് 08  
സെന്‍റ വിന്‍സെന്‍റ് ഡി പോള്‍, ഫാത്തിമ മാത,  ഇന്‍ഫന്‍റ് ജീസസ്സ്, സെന്‍റ് ജോസഫ്, ക്രൈസ്റ്റ് കിംങ്ങ്, ലിറ്റില്‍ ഫ്ളവര്‍,  സെന്‍റ് ഡൊമിനിക്  സാവിയോ


മാര്‍ച്ച് 15
സെന്‍റ് ളൂവീസ്, സേക്രഡ് ഹാര്‍ട്ട്,  വാ. മദര്‍ തെരസ, സെന്‍റ് മാര്‍ട്ടിന്‍, സെന്‍റ് അല്‍ഫോന്‍സ, സെന്‍റ്  ആന്‍ണി, സെന്‍റ് സെബാസ്റ്റ്യന്‍.


മാര്‍ച്ച് 22 :   സെന്‍റ് ജൂഡ്, ഹോളി ട്രിനിറ്റി,  മേരി മാത,  ഗുഡ്  ഷെപ്പര്‍ഡ്,  സെന്‍റ് പയസ്, സെന്‍റ് മാത്യു, ഹോളി ക്രോസ്.

0 Comments