നോമ്പുകാലചിന്തകൾ | Fr. Anish Koothur Vellattukara | Sanjos Voice
നോമ്പുകാലചിന്തകൾ | Fr. Anish Koothur Vellattukara | Sanjos Voice
Latest News of Pavaratty Shrine
നോമ്പുകാലചിന്തകൾ | Fr. Anish Koothur Vellattukara | Sanjos Voice
നോമ്പുകാലചിന്തകൾ | Fr. Johnson Ainikal | Sanjos Voice
പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർഥകേന്ദ്രത്തിൽ വലിയനോമ്പിലെ ബുധനാഴ്ച നേർച്ചയൂട്ട് തുടങ്ങി. ആഘോഷമായ വിശുദ്ധകുർബാനയ്ക്ക് പാലയൂർ എപ്പിസ്കോപ്പൽ വികാരി…
ഇറ്റലിയില്‍ അനുദിനമെന്നോണം “കൊറോണ വൈറസ്” ബാധിതരുടെ സംഖ്യ വര്‍ദ്ധിക്കുകയും ബുധനാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് അണുബാധിതരുടെ സംഖ്യ 325 ആയി ഉയരു…
തീർഥകേന്ദ്രത്തിൽ വലിയ നോമ്പിന്റെ തുടക്കംകുറിച്ചുള്ള വ്രതാരംഭ ചടങ്ങുകൾ തുടങ്ങി.വികാരി ജോൺസൺ ഐനിക്കലിന്റെ നേതൃത്വത്തിൽ വിഭൂതികർമങ്ങൾ നടന്നു. …
ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം ഏപ്രില്‍ 10, 11, 12 (വ്യാഴം, വെള്ളി, ശനി) തിയ്യതികളില്‍ നടത്തുന്നു. സമയം വൈകീട്ട് 5.30 മുതല്‍ 8.30വര. നയിക്കുന്നത് ഫാ. ബിജു…
കാക്കശ്ശേരി പള്ളി 13.04.2014 ഓശാന ഞായര്‍ : രാവിലെ 8.15ന് ദിവ്യബലി 15.04.2014 ചൊവ്വ : കുന്പസാരം രാവിലെ കുര്‍ബ്ബാനയ്ക്കു ശേഷം 20.04.2014 ഉയിര്‍പ്പ…
13.04.2014 ഓശാന ഞായര്‍: രാവിലെ 6.15ന് ദിവ്യബലി 15.04.2014 ചൊവ്വ: കുന്പസാരം രാവിലെ കുര്‍ബ്ബാനയ്ക്കു ശേഷം 20.04.2014 ഉയിര്‍പ്പ് ഞായര്‍ : രാവിലെ 2…
20.04.2014 ഉയിര്‍പ്പ് ഞായര്‍ : രാവിലെ 2.30 ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ദിവ്യബലി, സന്ദേശം. രാവിലെ 5.30, 6.30, 7.30…
19.04.2014 ദുഃഖശനി : 7 മാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.
18.04.2014 ദുഃഖവെള്ളി : രാവിലെ ആരാധന (6 മാ 7 മാ) 7 മാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഉച്ചതിരിഞ്ഞ് 4.30 ന് വിലാപയാത്ര. പീഡാനുഭവപ്രസംഗം: ഉി. സ…
17.04.2014 പെസഹാവ്യാഴം : രാവിലെ 7 ന് ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, തുടര്‍ന്ന് ആരാധന. (കുടുംബക്കൂട്ടായ്മകള്‍, സംഘടനകള്‍) 7.…
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള പാലയൂര്‍ മഹാ തീര്‍ത്ഥാടനം ഈ വര്‍ഷം ഏപ്രില്‍ 6 തിയ്യതിയാണ്. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ നി…
നോന്പിലെ ആദ്യ ആറു വെള്ളിയാഴ്ചകളില്‍ പാലയൂര്‍ പള്ളിയിലേയ്ക്ക് നമ്മുടെ ഇടവകയില്‍ നിന്നും ജാഗരണ തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുന്നു. രാത്രി 9 മണിക്ക് പ…
നോന്പിലെ എല്ലാ ബുധനാഴ്ചയും നോന്പുകാല ബുധനാഴ്ചയാചരണം. രാവിലെ 5.30, 7, 8.15, 10 വൈകിട്ട് 5, 7 എന്നീ സമയങ്ങളില്‍ ദിവ്യബലി. രാവിലെ 10 മണിയുടെ ദിവ്യബലി…
നോന്പാരംഭം വിവാഹാഘോഷങ്ങള്‍ക്ക് മുടക്ക്. 2014 മാര്‍ച്ച് 2ാം തിയ്യതി അര്‍ദ്ധരാത്രി മുതല്‍ 50 നോന്പ് ആരംഭിക്കുന്നു. അന്നുമുതല്‍ ഉയിര്‍പ്പുതിരുനാള്‍ (2014 …
സിജോ വര്‍ഗ്ഗീസ്, ഫാത്തിമ മാത യൂണിറ്റ് ഈശോയുടെ ഉത്ഥാനത്തിനുശേഷം 2013 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇതേവരെ എത്രപേരാണ് അവിടുത്തെ യഥാര്‍ത്ഥത്തില്‍ സ…
ഈ വര്‍ഷത്തെ പാലയൂര്‍ കണ്വെന്ഷന് മാര്‍ച്ച് 14,15,16 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ 4.30 വരെ പാലയൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വെച്ച് ന…
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള പാലയൂര്‍ മഹാ തീര്‍ത്ഥാടനം ഈ വര്‍ഷം മാര്‍ച്ച് 17ാം തിയ്യതിയാണ്. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍…
24.03.2013 ഓശാന ഞായര്‍ രാവിലെ 7.00ന് ഓശാന തിരുക്കര്‍മ്മങ്ങള്‍, കുരുത്തോല വെഞ്ചിരിപ്പ്, കുരുത്തോല വിതരണം, പ്രദക്ഷിണം എന്നിവ ഗ്രോട്ടോയില്‍ നിന്ന്…