നോമ്പുകാല ബുധനാഴ്ചയാചരണം

നോന്പിലെ എല്ലാ ബുധനാഴ്ചയും നോന്പുകാല ബുധനാഴ്ചയാചരണം. രാവിലെ 5.30, 7, 8.15, 10 വൈകിട്ട് 5, 7 എന്നീ സമയങ്ങളില്‍ ദിവ്യബലി. രാവിലെ 10 മണിയുടെ ദിവ്യബലിക്കുശേഷം കുട്ടികള്‍ക്ക് ചോറൂണ്, ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചഭക്ഷണ വിതരണം എന്നിവ       ഉണ്ടായിരിക്കും.


നോന്പുകാലത്ത് നടത്തുന്ന ബുധനാഴ്ചയാചരണത്തിന്‍റെ ദിവ്യബലിയും നേര്‍ച്ചഭക്ഷണവിതരണവും ഏറ്റെടുത്ത് നടത്താന്‍ സൗകര്യം ഉണ്ടായിരിക്കും.

തിരുനാള്‍ കുര്‍ബാന - 1550 രൂപ. (ദീപാലങ്കാരം, അള്‍ത്താരയിലെ പുഷ്പങ്ങള്‍, വെടി, നേര്‍ച്ച  ഉള്‍പ്പെട)
നേര്‍ച്ച ഊട്ട് - 15000 രൂപ (ഭാഗികമായും ഏറ്റെടുത്ത് നടത്താവുന്നതാണ്.)


നിര്‍ദ്ദേശങ്ങള്‍
1. ഓരോ യൂണിറ്റില്‍ നിന്നും 10 പേര്‍ ഊട്ടുതിരുനാളിന്‍റെ സഹായത്തിനായി വരേണ്ടതാണ്.
2. ഊട്ടുതിരുനാളിന് സഹായിക്കാനായി എത്തുന്നവര്‍ തലേദിവസം (ചൊവ്വാഴ്ച) 3ുാന് ഊട്ടുശാലയില്‍ കറിക്ക് കഷണങ്ങള്‍ അരിയുന്നതിന്എത്തിച്ചേരേണ്ടതാണ്. ഇതിനായി വീട്ടില്‍ നിന്നും  കത്തി കൊണ്ടുവരണം.
3. ബുധനാഴ്ച കാലത്ത് 10 മണിക്ക് ഭക്ഷണം വിളന്പുന്നതിനും മറ്റു ജോലികള്‍ക്കുമായി ഊട്ടുശാലയില്‍ എത്തേണ്ടതാണ്.
4. ഭക്ഷണം വിളന്പിക്കഴിഞ്ഞതിനുശേഷം ഹാള്‍ വൃത്തിയാക്കുന്നതിനും മറ്റും സഹകരിക്കേണ്ടതാണ്.
5. പള്ളിയകത്തെ ക്രമീകരണത്തിന് ഓരോ ആഴ്ചയിലും നിശ്ചയിക്കപ്പെട്ട 5 യൂണിറ്റുകളില്‍ നിന്ന് ഓരോ പുരുഷന്‍ സഹായിക്കാന്‍ എത്തേണ്ടതാണ്.
6. പാലയൂര്‍ മഹാതീര്‍ത്ഥാടനത്തിന് എല്ലാ കൂട്ടായ്മകളിലേയും എല്ലാ വളണ്ടിയര്‍മാരും തീര്‍ത്ഥാടനത്തിന്‍റെ തലേദിവസവും തീര്‍ത്ഥാടന ദിവസവും ഊട്ടുശാലയില്‍ കൃത്യസമയത്തുതന്നെ എത്തിച്ചേര്‍ന്ന് സഹകരിക്കേണ്ടതാണ്.

0 Comments