ഡയാലിസിസ് പദ്ധതി



കെ. സി. വൈ. എം. പാവറട്ടി  
          ക്രൈസ്തവ യുവത്വം വിശ്വസാഹോദര്യത്തിനായി സമര്പ്പിച്ചുകൊണ്ട്, കെ. സി. വൈ. എം. പാവറട്ടിയുടെ യുവജന മുന്നേറ്റം. സാമൂഹിക നന്മ ലക്ഷ്യം വെച്ചുകൊണ്ട് നമ്മുടെ ഇടയിലെ നാനാ ജാതി മതത്തില്പ്പെട്ടവര്ക്കുമായി ആരംഭിച്ച ഡയാലിസിസ്സ് സഹായപദ്ധതിയുടെ ഉദ്ഘാടനം പുതുവത്സരദിനത്തില്തൃശ്ശൂര്അതിരൂപത സഹായ മെത്രാന്മാര്‍. റാഫേല്തട്ടില്പിതാവ് നിര്വ്വഹിച്ചു. ചടങ്ങില്തീര്ത്ഥകേന്ദ്രം വികാരിയും കെ. സി. വൈ. എം. പാവറട്ടിയുടെ ഡയറക്ടറുമായ ഫാ. നോബി അന്പൂക്കന്അദ്ധ്യക്ഷപ്രസംഗവും, തീര്ത്ഥകേന്ദ്രം അസി. വികാരിയും കെ. സി. വൈ. എം. പ്രമോട്ടറുമായ ഫാ. സജി വെളിയത്ത്, അസി. വികാരി ഫാ. ജോണ്മുളയ്ക്കല്‍, ട്രസ്റ്റിമാരായ ടി. കെ. ജോസ് മാസ്റ്റര്‍, സി. സി. ജോസ് മാസ്റ്റര്എന്നിവര്ആശംസകളും രേഖപ്പടുത്തി.
          മാസംതോറും നിര്ദ്ധനരായ വൃക്കരോഗികള്ക്കുവേണ്ടി അഞ്ച് ഡയാലിസിസുകള്നടത്തികൊണ്ട് കെ. സി. വൈ. എം. എല്ലാ യുവജനങ്ങള്ക്കും ഒരു നല്ല മാതൃകയും പ്രചോദനവും ആകുമെന്ന് പ്രതീക്ഷിക്കുന്നു. നല്ലവരായ എല്ലാ ഇടവകജനങ്ങളുടേയും സഹായ സഹകരണങ്ങള്പ്രതീക്ഷിക്കുന്നു
സഹായം ആഗ്രഹിക്കുന്നവര്ക്കുള്ള നിര്ദ്ദേശങ്ങള്
4        നാനാജാതി മതസ്ഥര്ക്കും പദ്ധതിയിലൂടെ സഹായം ലഭി                ക്കുന്നതാണ്.
4        പാവറട്ടി പ്രദേശത്തുള്ളവര്ക്ക് മുന്ഗണന ഉണ്ടായിരിക്കും.
4        അപേക്ഷകള്‍, പള്ളിയില്സ്ഥാപിച്ചിരിക്കുന്ന ഡയാലിസിസ്                പദ്ധതി ബോക്സില്നിക്ഷേപിക്കേണ്ടതാണ്.
4        അപേക്ഷയോടൊപ്പം റേഷന്കാര്ഡിന്റെയും ഡോക്ടറുടെ കുറി          പ്പിന്റേയും ഫോട്ടോസ്റ്റാറ്റ് കോപ്പികള്സമര്പ്പിക്കേണ്ടതാണ്.
4        അപേക്ഷയില്അപേക്ഷകന്റെ പേര്, അഡ്രസ്സ്, ഫോണ്നന്പര്                    എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
4        അപേക്ഷകളിന്മേലുള്ള കെ. സി. വൈ. എം. പാവറട്ടി ഡയാ              ലിസിസ്സ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.


0 Comments