യൂണിറ്റ് ക്രിസ്തുമസ്സ് ആഘോഷം

സെന്റ് ആന്ഡ്രൂസ് യൂണിറ്റ് ക്രിസ്തുമസ്സ് ആഘോഷം: കുടുംബസമ്മേളനവും ക്രിസ്തുമസ്സ് ഈവ് ആഘോഷവും ചെറുവത്തൂര് മത്തായി തോമസിന്റെ ഭവനത്തില് വെച്ച് 22.12.13 വൈകീട്ട് 6 മണിക്ക് നടത്തുന്നു.

സെന്റ് അമ്മ ത്രേസ്യ യൂണിറ്റ് ക്രിസ്തുമസ്സ് ആഘോഷം: കുടുംബസമ്മേളനവും ക്രിസ്തുമസ്സ് ഈവ് ആഘോഷവും ചിരിയങ്കണ്ടത്ത് പറിഞ്ചുകുട്ടി ദേവസ്സി യുടെ ഭവനത്തില് വെച്ച് 22.12.13 വൈകീട്ട് 6 മണിക്ക് നടത്തുന്നു.

0 Comments