ഡിസംബര് 2013

സങ്കീര്ങ്കത്തനങ്ങള്, കത്തോലിക്കാ സഭ നവംബര്

 1. 69ാം സങ്കീര്ത്തനമനുസരിച്ച് കര്ത്താവിന് കാളയേക്കാളും കൊന്പും കുളന്പുമുള്ള കാളക്കൂറ്റനേ ക്കാളും പ്രസാദകരായിരിക്കുന്നത് എന്താണ്?
2. 77ാം സങ്കീര്ത്തനം ആരുടെ സങ്കീര്ത്തനമായാണ് അറിയപ്പെടുന്നത്?
3. 88ാം സങ്കീര്ത്തനപ്രകാരം പരിതൃക്തന്റെ സഹചരന് എന്താണ്?
 4. കര്ത്താവിന്റെ സിംഹാസനം എവിടെ ഉറപ്പിച്ചിരിക്കുന്നു എന്നാണ് 89ാം സങ്കീര്ത്തനം പറയുന്നത്?
 5. ദൈവത്തിന്റെ വിശ്വസ്തത നമുക്ക് എന്തായിരിക്കുമെന്നാണ് 91ാം സങ്കീര്ത്തനം പറയുന്നത്?

6.93ാം സങ്കീര്ത്തനപ്രകാരം കര്ത്താവിന്റെ കല്പന എങ്ങനെയുള്ളതാണ്?
7. 94ാം സങ്കീര്ത്തനപ്രകാരം ഹൃദയത്തിന്റെ ആകുലതകള് വര്ദ്ധിക്കുന്പോള് ഉന്മേഷം നല്കുന്നത് എന്താണ്?
8. 102ാം സങ്കീര്ത്തനം ആരുടെ പ്രാര്ത്ഥനയാണ്?
9. അലഹബാദ് രൂപതയുടെ പുതിയ മെത്രാന് ആര്?
0. ‘തെക്ക് നിന്നൊരു പാപ്പ’എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരന്ആര്?

0 Comments