നോമ്പുകലം


നോന്പാരംഭം -  2013 ഫെബ്രുവരി  10-ാം തിയ്യതി അര്‍ദ്ധരാത്രി മുതല്‍ 50 നോന്പ് ആരംഭിക്കുന്നു. അന്നുമുതല്‍ ഉയിര്‍പ്പുതിരുനാള്‍  (2013 മാര്‍ച്ച് 31) വരെ വിവാഹാഘോഷങ്ങള്‍ക്ക് മുടക്കമായിരിക്കും.

ഫെബ്രുവരി 11-ാം തിയതി വിഭൂതി തിങ്കള്‍.
രാവിലെ 5.30ന് വിഭൂതി തിരുകര്‍മ്മങ്ങള്‍.
രാവിലെ 7.30നും വൈകിട്ട് 5നും ദിവ്യബലി ഉണ്ടായിരിക്കും.








0 Comments