ഹേപ്പി ക്രിസ്മസ്



സി. കെ. ജേക്കബ്ബ്, ഇന്ഫന്റ് ജീസസ്സ് യൂണിറ്റ്പൊന്നുണ്ണി യേശു പിറന്നു മണ്ണില്

പൊന്താരകം ഉദിച്ചു വിണ്ണില്
പൊന്പ്രഭതൂകി പാരിലെങ്ങും
പൊന്നോമല്സുതന്ഭൂജാതനായ്
             ആട്ടിടയന്വന്നു വണങ്ങി
             പൂജരാജാക്കള്കാഴ്ചയേകി
             പൊന്നും മീറയും കുന്തുരുക്കവും
             പാദാന്തികെ വെച്ചു വണങ്ങി
ാരിന്തമസ്സെല്ലാം നീക്കിടുവാന്
രമപ്രകാശമായ് ഉദിച്ചുയര്ന്നു
ര്വ്വജനതക്കും രക്ഷയേകുവാന്
ര്വ്വേശ്വരന്ഭൂവിലവതരിച്ചു.

0 Comments