ജനുവരി



സംഖ്യ 26, ന്യായാധിപന്മാര്‍ 9, അപ്പ. പ്രവര്‍ത്തനം 4, റോമാക്കാര്‍ക്ക് എഴുതിയ ലേഖനം 11, കത്തോലിക്കാ സഭ
1. ഇസ്രയേല്‍ ജനത്തിന്‍റെ കണക്കെടുപ്പ് നടന്ന സ്ഥലം ഏത്?
2. അബിമെലക്കിനെ ഭയന്ന ഷെക്കമിലെ ഗോപുരവാസികള്‍ അഭയം തേടിയ ക്ഷേത്രം?
3. ആരൊക്കെയാണ് രണ്ടാമത്തെ ജനസംഖ്യയെടുപ്പിന് നേതൃത്വം നല്‍കിയത്?
4. ജറുബ്ബാലിന്‍റെ ഇളയപുത്രന്‍റെ പേരെന്ത്?
5. ആദിമസഭാസമൂഹത്തിന്‍റെ പ്രത്യേകത എന്തായിരുന്നു?
6. ഇസ്രായേല്‍ക്കാര്‍ മുഴുവന്‍ രക്ഷപ്രാപിക്കണമെന്ന് പൗലോസ് പറയാന്‍ കാരണം?
 7. തന്‍റെ വയല്‍ വിറ്റ് കിട്ടിയ പണം ശ്ലീഹന്മാരെ ഏല്‍പിച്ച് ക്രൈസ്തവ പൊതു ഉടമസന്പ്രദായത്തിന്‍റെ തുടക്കം കുറിച്ച വ്യക്തി?
 8. എല്ലാ വസ്തുക്കളും ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ശ്ലീഹ പറയുന്നതെന്ത്?
9. ലോക മനുഷ്യാവകാശദിനം ഏത്?
10. ലോകത്തില്‍ ഏത് രാജ്യമാണ് ആദ്യമായി ക്രിസ്മസ് സ്റ്റാന്പ് ഇറ ക്കിയത്? ഏത് വര്‍ഷം? ബൈബിള്‍ ക്വിസ്

ശരിയുത്തരങ്ങള്‍ (ഡിസംബര്‍)
1.ഹോറേഷിന്‍
 2. സാവൂള്‍ ദാവീദിനോട്
 3. മാവോന്‍ മരുഭൂമിയിലെ പാറക്കെട്ടിനെ രക്ഷപ്പെടലിന്‍റെ പാറ എന്ന് വിളിക്കാന്‍ കാരണം അവിടെവെച്ച് ദൂതന്‍റെ വാക്കുകള്‍ കേട്ട സാവൂള്‍ ദാവീദിനെ പിന്‍തുടരാതെ ഫിലിസ്ത്യര്‍ക്കെതിരേ പുറപ്പെടുകയും ദാവീദ് സാവൂളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.
 4. 40 ദിവസം
 5. നമ്മുടെ നന്മയ്ക്കും തന്‍റെ പരിശുദ്ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ് ദൈവം നമ്മെ പരിശീലി പ്പിക്കുന്നത്.
 6. ബലഹീനതയില്‍
 7. പൗലോസില്‍ കാണുകയും പൗലോസില്‍ നിന്ന് കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി ആരും പൗലോസിനെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന്
 8.പൗലോസ് കോറിന്തോസ്ക്കാര്‍ക്ക് ഒരു ഭാരമായിരിക്കാത്തതുകൊണ്ടാണ് ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ് നിങ്ങള്‍ക്കുള്ളതല്ല എന്ന് പൗലോസ് പറയുന്നത്
 9. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍
10. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് പുല്ലം കണ്ടം.

0 Comments