തിരുനാൾ സപ്ലിമെന്റ് പുറത്തിറക്കി പബ്ലിസിറ്റി കമ്മിറ്റി



തിരുനാൾ സപ്ലിമെന്റ് പുറത്തിറക്കി പബ്ലിസിറ്റി കമ്മിറ്റി 

പാവറട്ടി പള്ളി തിരുനാൾ സപ്ലിമെന്റ് റവന്യൂ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു. മണലൂർ എംഎൽഎ  മുരളി പെരുനെല്ലി പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽകുമാർ, തീർത്ഥകേന്ദ്രം റെക്ടർ റവ ഫാ. ജോൺസൻ ഐനിക്കൽ, ചാവക്കാട് താസിൽദാർ ടി. കെ. ഷാജി,  പാവറട്ടി എസ് ഐ പി എം രതീഷ് മാനേജിങ് ട്രസ്റ്റി വി എസ് സെബി, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സൈമൺ നീലങ്കാവിൽ എന്നിവർ പങ്കെടുത്തു




0 Comments