തിരുനാള്‍ ഓര്‍മ്മകള്‍ പങ്കുവെക്കൂ.... സമ്മാനങ്ങള്‍ നേടൂ........

തിരുനാള്‍ ഓര്‍മ്മകള്‍  പങ്കുവെക്കൂ....
സമ്മാനങ്ങള്‍  നേടൂ........
സാന്‍ജോസ് പാരിഷ് ബുള്ളറ്റിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വി. യൗസേപ്പിതാവിന്‍റെ  തിരുനാളിനോടനുബന്ധിച്ച് 'തിരുന്നാൾ ഓര്‍മ്മകള്‍' രചന മത്സരം സംഘടിപ്പിക്കുന്നു.
രണ്ട് പേജിൽ കൂടാതെ 
തയ്യാറാക്കിയ ഓർമ്മക്കുറിപ്പുകൾ  ഏപ്രില്‍ 15 നുള്ളില്‍ pavarattyshrine@gmail.com  എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കുക. 

ഹൈസ്കൂള്‍ & ഹയര്‍ സെക്കന്‍ററി , സീനിയര്‍ എന്നീ രണ്ടുവിഭാഗങ്ങളിലായി നടത്തുന്ന ഈ മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. 

മികച്ചവ  ബുള്ളറ്റിനില്‍  പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സോഫി റാഫി  9496755790

0 Comments