പ്രൊഫഷണല്‍ സി. എല്‍. സി.


 പുല്‍ക്കൂട് മത്സരം 
പ്രൊഫഷണല്‍ സി. എല്‍. സി. യുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24-ാം തിയ്യതി കുടുംബകൂട്ടായ്മ തലത്തില്‍  നടത്തിയ പുല്‍ക്കൂട് മത്സരത്തില്‍ താഴെ പറയുന്ന യൂണിറ്റുകള്‍ സമ്മാനാര്‍ഹരായി.
   1 സെന്‍റ് ജോര്‍ജ്ജ് യൂണിറ്റ്
  2     ലൂര്‍ദ്ദ് മാത യൂണിറ്റ്
3 സെന്‍റ് ഫ്രാന്‍സീസ് അസീസ്സി യൂണിറ്റ്
പ്രോത്സാഹന സമ്മാനങ്ങള്‍
   1 മേരി മാത യൂണിറ്റ്
 2 സെന്‍റ് ആന്‍റണി യൂണിറ്റ്
3 സെന്‍റ് തോമസ് യൂണിറ്റ്



0 Comments