ഏപ്രില്മാസം!


എനിക്കേറ്റംപ്രിയപ്പെട്ടഎന്റെഇടവകാംഗങ്ങളേ,
ഏപ്രില്മാസം! അദ്ധ്യയനവര്ഷംകഴിഞ്ഞ്കുട്ടികള്അവധിക്കാലംആഘോഷിക്കാന്തുടങ്ങിയിരിക്കുന്നു.നോന്പുകാലതപശ്ചര്യകളിലൂടെകടന്ന്,നമ്മുടെജീവിതംശുദ്ധിെചയ്ത്,ഉയിര്പ്പുതിരുനാളിന്റെആനന്ദത്തിലേയ്ക്ക്നാംപ്രവേശിക്കുന്നു.
ഉയിര്പ്പുതിരുനാള്,പ്രത്യാശയുടെ,പ്രകാശത്തിന്റെ,ജീവന്റെ,വിജയത്തിന്റെ,സന്തോഷത്തിന്റെആഘോഷമാണ്.ഉത്ഥാനംചെയ്തയേശുനാഥന്നിങ്ങളെല്ലാവരുടേയുംഹൃദയങ്ങളെഭരിക്കട്ടെ.അവിടുത്തെശാന്തിയുംസമാധാനവും,പ്രത്യാശയുംസന്തോഷവുംനിങ്ങള്ക്കെല്ലാവര്ക്കുംഅനുഭവവേദ്യമാകട്ടെ.ഹാപ്പിഈസ്റ്റര്!
ഉത്ഥാനത്തിനുശേഷംപ്രത്യക്ഷപ്പെട്ടപ്പോഴെല്ലാംഈശോആദ്യമേഅരുളിചെയ്തത്സമാധാനമാണ്.തിരുകര്മ്മങ്ങളില്നാംപലപ്രാവശ്യംസമാധാനംആശംസിക്കാറുണ്ട്.നമ്മുടെആശംസകളുംപ്രാര്ത്ഥനകളുംആത്മാര്ത്ഥവുംസഫലവുംആകണമല്ലോ.
ഈഈസ്റ്റര്ആഘോഷവേളയില്നമുക്കൊന്നുചിന്തിക്കാം.നാംസമാധാനംഅനുഭവിക്കുന്നവരാണോസമാധാനംനല്കുന്നവരാണോനിന്നെകണ്ടുമുട്ടുന്നവര്ക്ക്,നീയുമായിസംഭാഷണംനടത്തുന്നവര്ക്ക്,സമാധാനത്തിന്റെഅനുഭവമാണോലഭിക്കുന്നത്?അതോഅസ്വസ്ഥതയുടെഅനുഭവമാണോനിന്നെകണ്ടുമുട്ടിയതുകൊണ്ട്ഇന്ന്ആരെങ്കിലുംഅല്പംകൂടിസന്തോഷവാനായിട്ടുണ്ടോനിന്റെവാക്കുകള്ആരെങ്കിലുമൊക്കെഇന്ന്സന്തോഷത്തോടെഓര്മ്മിക്കുന്നുണ്ടാകുമോനീചെയ്തപ്രവൃത്തികള്മൂലമോ,നിന്റെവാക്കുമൂലമോആരെങ്കിലുംഇന്ന്ഉന്മേഷഭരിതരായിട്ടുണ്ടോഅതോര്ത്ത്സന്തോഷംഅനുഭവിക്കുന്നുണ്ടാകുമോപ്രത്യാശാഭരിതരായിട്ടുണ്ടാകുമോകാരുണ്യത്തിന്റെകണികയെങ്കിലുംകാണിക്കാന്നിനക്കിന്ന്സാധിച്ചിട്ടുണ്ടോആര്ക്കെങ്കിലും,അല്പമെങ്കിലുംവെളിച്ചംഇന്ന്നീപകര്ന്നിട്ടുണ്ടോ
നമുക്ക്സമാധാനത്തിന്റെസംവാഹകരാകാം,ശാന്തിദൂതരാകാം.
സമാധാനംനമ്മിലുംനമ്മുടെകുടുംബങ്ങളിലുംഇടവകയിലുംസമൂഹത്തിലുംവളരുന്നതിന്ഇടയാകട്ടെ.
നിങ്ങള്ക്കേവര്ക്കുംഉയിര്പ്പുതിരുനാളിന്റെസമാധാനാശംസകള്!
സ്നേഹപൂര്വ്വം
നിങ്ങളുടെവികാരിയച്ചന്
ഫാ.ജോസ്പുന്നോലിപറന്പില്

0 Comments