പാവറട്ടിപ്പെരുന്നാള്‍ 12നും 13നും

പരിപാടികള്‍

11-04-2008രാത്രി 8 നു വൈദ്യുതാലങ്കാരങ്ങളുടെ ഉത്ഘാടനം

സാമ്പിള്‍ വെടിക്കെട്ട് (പാവറട്ടി ഇലക്ട്രിക്കല്‍ വര്‍ക്ക്സിന്റെ ആഭിമുഖ്യത്തില്‍)

12-04-2008

കാലത്ത 10 മണിക്ക് നൈവേദ്യപൂജ. തുടര്‍ന്ന് ഊട്ടുപെരുന്നാള്‍ .

ഉച്ചക്ക് രണ്ടുമണിക്ക് പള്ളിമുറ്റത്ത് വടക്കുഭാഗം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും അറുപതോളം കലാകാരന്മാരുടെയും നടയ്ക്കല്‍ മേളം.

ഉച്ചകഴിഞ്ഞ് അഞ്ചുമണിയ്ക്ക് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി

രാത്രി എട്ടിനു കൂടുതുറക്കല്‍.വെടിക്കെട്ട് (അത്താണി ജോഫിയും സംഘവും)

രാത്രി 12 വള എഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരുന്നു.തുടര്‍ന്ന് പുലര്‍ച്ച മൂന്നുവരെ തെക്കു വിഭാഗത്തിന്റെയും വടക്കു വിഭാഗത്തിന്റെയും കരിമരുന്നു പ്രയോഗങ്ങള്‍തെക്കു വിഭാഗം ( അത്താണി ജോഫിയും സംഘവും)വടക്ക് വിഭാഗം ( കുണ്ടന്നൂര്‍ ജനാര്‍ദ്ദനനും സംഘവും)

13-04-2008പുലര്‍ച്ച 5മുതല്‍ കാലത്ത് പത്തുമണി വരെ ദിവ്യപൂജകള്‍.

കാലത്ത് പത്തുമണിക്ക് ആഘോഷമായ ദിവ്യപൂജഫാ. ജോബി പുത്തൂര്‍.പ്രഭാഷണം (ഡോ. സ്റ്റീഫന്‍ ചെറപ്പണത്തില്‍)പന്ത്രണ്ടുമണിക്ക് പ്രദക്ഷിണം. പ്രദക്ഷിണത്തിനു ശേഷം സിമെന്റ് പെയിന്റ് തൊഴിലാളികളുടെ വകയായി അങ്കമാലി മാര്‍ട്ടിന്‍ & ടീമിന്റെ വെടിക്കെട്ട്.

വൈകീട്ട് അഞ്ചുമണിക്ക് ദിവ്യപൂജ

0 Comments